¡Sorpréndeme!

പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട് | Oneindia Malayalam

2019-03-27 97 Dailymotion

കോണ്‍ഗ്രസ് ജനപ്രിയ പദ്ധതികളുമായി മുന്നോട്ട്. മിനിമം വരുമാനം പദ്ധതി പോലുള്ള സുപ്രധാന പദ്ധതികള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇനിയും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അതേസമയം പാവപ്പെട്ടവര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് രാഹുലിന്റെ അടുത്ത മാസ്റ്റര്‍ സ്്‌ട്രോക്ക്. ഇത് ഇന്ത്യയിലെ 40 ശതമാനം പേരെ സ്വാധീനിക്കും.

congress to vow dwelling place for homeless sc sts